പോസ്റ്റുകള്‍

ജൂലൈ, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

തലച്ചോറ് തിന്നുന്ന അമീബ, മരണത്തിലേക്കുള്ള എളുപ്പവഴിയോ ?

ഇമേജ്
    തലച്ചോറ് തിന്നുന്ന അമീബ, മരണത്തിലേക്കുള്ള എളുപ്പവഴിയോ ?   തലച്ചോറ് തിന്നുന്ന അമീബ അഥവാ Brain Eating Amoeba   എന്ന രോഗാണുവിനെ പറ്റി    നിങ്ങൾ കേട്ടിട്ടുണ്ടോ?  ഈ രോഗാണു  ബാധിച്ച് രോഗികൾ   നിരന്തരം മരിക്കുന്ന വാർത്തകൾ  നിങ്ങൾക്കറിയാമോ ?   ഈ വാർത്തകൾ കേട്ട്    പരിഭ്രാന്തരായ ലക്ഷക്കണക്കിന് മനുഷ്യരിൽ    ഒരാളാണോ നിങ്ങൾ ?     ഏതാണ്  ഈ അമീബ എന്നും,    എന്താണ്  ഈ മാരകരോഗം എന്നും    അറിയാൻ  ആഗ്രഹിക്കുന്നവർ ആണോ നിങ്ങൾ ?   ഈ മാരക രോഗം   നിങ്ങളുടെ  കുടുംബത്തിൽ ആർക്കും വരരുത് എന്ന്  പ്രാർത്ഥിക്കുന്നവർ ആണോ നിങ്ങൾ ? എങ്കിൽ  ഈ പോസ്റ്റും അതിനോടൊപ്പം ചേർത്തിട്ടുള്ള വീഡിയോയും  നിങ്ങൾക്കുള്ളതാണ് .   ഏറ്റവും ലളിതമായി പറഞ്ഞാൽ   തലച്ചോറ്  തിന്നുന്ന  അമീബ അഥവാ Brain Eating Amoeba ഉണ്ടാക്കുന്ന ഗുരുതര രോഗമാണ്    അമീബിക്മെനിഞ്ചോഎൻസലൈറ്റിസ് അഥവാ   അമീബിക് മസ്തിഷ്ക ജ്വരം . ഗുരുതര രോഗം എന്ന്  വെ...