മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ, മറ്റൊരു ഡ്രാക്കുളയോ ? ഡ്രാക്കുള രക്തം കുടിക്കുന്ന കഥകൾ നിങ്ങൾ കേട്ടിരിക്കും! എന്നാൽ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ അഥവാ Flesh Eating Bacteria എന്ന രോഗാണുവിനെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ ? ഈ രോഗാണു കാരണം ജപ്പാനിൽ മാരകമായ ഒരു അസുഖം പടർന്നു പിടിക്കുന്നതായി നിങ്ങൾക്കറിയാമോ ? ഈ അസുഖം വന്നാൽ 48 മണിക്കൂറിനുള്ളിൽ മരണം സംഭവിക്കാം എന്ന വാർത്ത നിങ്ങൾ കേട്ടിട്ടുണ്ടോ ? അതു കേട്ടിട്ട് ഇപ്പോൾ നിങ്ങൾക്ക് പേടി തോന്നുന്നുണ്ടോ ? അസുഖം ജപ്പാനിൽ അല്ലേ പിന്നെ ഞാനെന്തിന് പേടിക്കണം ,എന്നാണോ നിങ്ങൾ ചിന്തിക്കുന്നത് ? എങ്കിൽ ഈ പോസ്റ്റും അതിനോടൊപ്പം ചേർത്തിട്ടുള്ള വീഡിയോയും നിങ്ങൾക്കുള്ളതാണ് . കാരണം രണ്ടു കൊല്ലം മുമ്പ് തന്നെ 5 യൂറോപ്യൻ രാജ്യങ്ങൾ അവരുടെ രാജ്യത്ത്...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ