പോസ്റ്റുകള്‍

ജൂൺ, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ, മറ്റൊരു ഡ്രാക്കുളയോ ? Dr.Anil Nair MD

ഇമേജ്
  മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ, മറ്റൊരു ഡ്രാക്കുളയോ ?                                ഡ്രാക്കുള   രക്തം കുടിക്കുന്ന കഥകൾ നിങ്ങൾ കേട്ടിരിക്കും! എന്നാൽ  മാംസം  ഭക്ഷിക്കുന്ന ബാക്ടീരിയ അഥവാ  Flesh Eating Bacteria  എന്ന രോഗാണുവിനെ പറ്റി  നിങ്ങൾ കേട്ടിട്ടുണ്ടോ ?  ഈ  രോഗാണു കാരണം  ജപ്പാനിൽ  മാരകമായ ഒരു അസുഖം പടർന്നു പിടിക്കുന്നതായി  നിങ്ങൾക്കറിയാമോ ?  ഈ അസുഖം വന്നാൽ  48 മണിക്കൂറിനുള്ളിൽ  മരണം സംഭവിക്കാം എന്ന വാർത്ത നിങ്ങൾ കേട്ടിട്ടുണ്ടോ ?  അതു കേട്ടിട്ട്  ഇപ്പോൾ  നിങ്ങൾക്ക്    പേടി തോന്നുന്നുണ്ടോ ?  അസുഖം ജപ്പാനിൽ അല്ലേ    പിന്നെ    ഞാനെന്തിന് പേടിക്കണം ,എന്നാണോ  നിങ്ങൾ  ചിന്തിക്കുന്നത് ?    എങ്കിൽ  ഈ പോസ്റ്റും അതിനോടൊപ്പം ചേർത്തിട്ടുള്ള വീഡിയോയും  നിങ്ങൾക്കുള്ളതാണ് .    കാരണം രണ്ടു കൊല്ലം മുമ്പ് തന്നെ   5 യൂറോപ്യൻ രാജ്യങ്ങൾ  അവരുടെ രാജ്യത്ത്...

കോവിഡ് വാക്സിൻ സംശയത്തിന്റെ നിഴലിൽ ?

ഇമേജ്
                                            കോവിഡ് വാക്സിൻ സംശയത്തിന്റെ നിഴലിൽ ? നിങ്ങൾ കോവിഡ്   വാക്സിൻ എടുത്തിട്ടില്ലേ?നിങ്ങൾക്ക് ലഭിച്ച വാക്സിൻ കോവിഷീൽഡ് ആയിരുന്നോ ?കോവിഷീൽഡിന്റെ  ഗുണത്തെപ്പറ്റി ഇപ്പോൾ നിങ്ങൾക്ക് സംശയങ്ങൾ ഉണ്ടോ?  വാക്സിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ആശങ്കകൾ ഉണ്ടോ?വാക്സിൻ ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്തു എന്ന്  വിശ്വസിക്കുന്നവർ ആണോ നിങ്ങൾ ?  കോവിഡ് വാക്സിൻ എടുത്തത്  തെറ്റായിപ്പോയി എന്ന്  ചിന്തിക്കുന്നവർ ആണോ  നിങ്ങൾ? എങ്കിൽ  ഈ പോസ്റ്റും അതിനോടൊപ്പം ചേർത്തിട്ടുള്ള വീഡിയോയും  നിങ്ങൾക്കുള്ളതാണ് .  കാരണം കോവിഡ് വാക്സിൻ ആയ കോവി ഷീൽഡ്  രക്തം കട്ടപിടിപ്പിക്കും എന്ന്  മരുന്ന് ഉൽപ്പാദിപ്പിച്ച  കമ്പനി  കോടതിയിൽ സമ്മതിച്ചതായി ഒരു വാർത്ത കാട്ടുതീ പോലെ പടർന്നിട്ടുണ്ട്.   കൂടാതെ കോവിഷീൽഡ് വാക്സിൻ സ്വീകരിച്ചവർക്  ഭാവിയിൽ  രക്തം കട്ടപിടിക്കുന്നത്  മൂലം അകാലമരണം സംഭവിക്കാം എന്ന...